തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങുന്നു. 2026 ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ന്യൂ സൂര്യ ഫിലിംസാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.
Wedding Song Promo Released from Vishwanath and Sons | Suriya & Mamitha Baiju | Full Song on July 25
The Wedding Song Promo from Vishwanath and Sons, starring Suriya and Mamitha Baiju, is now out. Sung by Suriya and composed by GV Prakash Kumar, the full song releases on July 25. The film hits theatres worldwide on August 14, 2026.