തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. ഏകദേശം 175 ദിവസത്തെ ചിത്രീകരണവും 2500ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ്/VFX ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. ‘സ്വയംഭൂ’വിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Nikhil’s Swayambhu: 175-Day Shoot, Over 2,500 VFX Shots for Pan-Indian Epic
Nikhil’s Swayambhu is being mounted on a massive scale with around 175 days of filming and over 2,500 VFX shots. Directed by Bharat Krishnamachari, the pan-Indian period epic is set in 985 AD.