സായ് ദുർഗ തേജിനെ നായകനാക്കി രോഹിത് കെ.പി. രചനയും സംവിധാനവും നിർവഹിക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. 2027 ജനുവരി 12ന് സംക്രാന്തി റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രീകരണം പൂർത്തിയായതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
Sambarala Yetigattu Wraps Shooting; Sai Durgha Tej’s ₹150 Crore Action Epic Releases January 12, 2027
Sai Durgha Tej’s Sambarala Yetigattu completes shooting and gears up for a grand worldwide release on January 12, 2027. The ₹150 crore pan-Indian action epic is directed by Rohith KP.