cinemanews

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം”ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നചിത്രം ആശകൾ ആയിരത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു....

“അരനൂറ്റാണ്ടിന്റെ സിനിമാ മഹിമ!”; രജനികാന്തിന് കമൽ ഹാസൻ അർപ്പിച്ച വൈകാരിക പ്രണാമം

ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശത്തിന് 50 വർഷം പൂർത്തിയാകുന്നത് ആഘോഷിച്ച് ചലച്ചിത്ര പ്രതിഭ കമൽ ഹാസൻ ഇന്ന് ട്വിറ്ററിൽ വൈകാരികമായ ആമുഖം പോസ്റ്റ് ചെയ്തു....

തിയേറ്ററിൽ വൻ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ നിർമ്മാതാക്കൾ

പ്രേക്ഷകരുടെ വൻ സ്വീകാര്യതയോടെ തിയേറ്ററിൽ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോൾ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക്...

ശ്വേതാ മേനോനെതിരെയുള്ള കേസിനെ തള്ളിക്കളയുന്നു: പി.ആർ.ഓ പ്രതീഷ ശേഖറിന്റെ ഹൃദയം നിറഞ്ഞ പിന്തുണ

പി.ആർ.ഓ പ്രതീഷ ശേഖർ നടി ശ്വേതാ മേനോനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ചാനൽ ജീവിതത്തിൽ നിന്ന് സിനിമാ രംഗത്തേക്ക് പ്രവേശിക്കാൻ താൻ നേരിട്ട സമയങ്ങളിൽ ശ്വേത...

സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ്: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി ആവശ്യപ്പെട്ട് കോടതിയിൽ

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടി സാന്ദ്ര തോമസിനെതിരെ ഉയർത്തിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. അഭിഭാഷകൻ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിൽ...

എട്ടു വർഷങ്ങൾക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരം ഭാമ, എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു സുമതി വളവ്. ചിത്രത്തിൽ മാളു എന്ന...

സുമതി വളവിന്റെ വൻ വിജയത്തിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജ് സുകുമാരൻ : നാലു ദിനങ്ങളിൽ 11.15 കോടി ഗ്രോസ് കളക്ഷൻ നേടി സുമതി വളവ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

സുമതി വളവിന്റെ വൻ വിജയത്തിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജ് സുകുമാരൻ : നാലു ദിനങ്ങളിൽ 11.15 കോടി ഗ്രോസ് കളക്ഷൻ നേടി സുമതി വളവ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു...

ഫിലിം ഫെസ്റ്റിവലിൽ A റേറ്റഡ് ചിത്രങ്ങൾക്കായുള്ള തിരക്ക്? ശ്രീകുമാരൻ തമ്പിയുടെ പ്രസ്താവനക്ക് പ്രതികരണം

നൻപകൽ നേരത്തു മയക്കം കാണാൻ ഫെസ്റ്റിവലിൽ രാവിലെ 6 മുതൽ ആളുകൾ കാത്തുനിന്നിരുന്നു .. കാതലിനും സമാനമായ തിരക്ക് ഉണ്ടായിരുന്നു. പ്രദർശിപ്പിച്ച എല്ലാ ഷോയും കാണാൻ കഴിയാതെ...

അടൂർ സാറിനോടുള്ള പ്രതീഷ് ശേഖറിന്റെ ഹൃദയം നിറഞ്ഞ കത്ത്: ‘കല എന്നത് അപര്യാപ്തതയെ തകർക്കുന്ന പൂർണതയുടെ യാത്ര

പ്രിയപ്പെട്ട അടൂർ സാർ..!! അങ്ങയെ ബഹുമാനിക്കുന്നു ഇന്നലെ നടന്ന സംഭവം പോലും മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്ത എന്ന് കരുതേണ്ട വാർത്താകുറിപ്പിൽ അല്പം വാസ്തവം ഉണ്ടെന്നു 10% മനസ്സിലാക്കിയ...

You may have missed