കുഞ്ചാക്കോ ബോബന്റെ ‘ഹെയിൽ മേരി’ നവംബർ 26ന് തിയറ്ററുകളിലേക്ക്; ജി.ആർ. ഇന്ദുഗോപന്റെ നോവൽ സിനിമയാകുന്നു
കുഞ്ചാക്കോ ബോബന്റെ ‘ഹെയിൽ മേരി’ നവംബർ 26ന് തിയറ്ററുകളിലേക്ക്; ജി.ആർ. ഇന്ദുഗോപന്റെ നോവൽ സിനിമയാകുന്നു
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു രവികുമാർ ഒരുക്കുന്ന ‘ഹെയിൽ മേരി’ (Hail Mary) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു....