ജയസൂര്യയും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’, മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നായാണ് ‘മായൻ’ എത്തുന്നത്.
Jayasurya–Nyla Usha’s Mayan: Fantasy Thriller Set Against a Russian Backdrop
Jayasurya and Nyla Usha lead Mayan, a fantasy mystery thriller directed by Jithin K Jose. Set against a Russian backdrop, the film explores ancient occult rituals and mysterious supernatural forces.