പൃഥ്വിരാജ് സുകുമാരൻ–വൈശാഖ് കൂട്ടുകെട്ടിലെത്തിയ ‘ഖലീഫ’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മാസ് ആക്ഷനും കുടുംബബന്ധങ്ങളുടെ വൈകാരികതയും പഞ്ച് ഡയലോഗുകളും ചേർന്ന ഫെസ്റ്റിവൽ എന്റർടെയ്നറായി എത്തിയ ചിത്രം ആദ്യ ഷോകൾ മുതൽ തന്നെ ശ്രദ്ധ നേടുകയാണ്. ഇതിനൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചതും ആരാധകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.
Prithviraj’s Khalifa Wins Strong Response; Sequel ‘Khalifa The Legacy’ Announced
Prithviraj Sukumaran and Vyshakh’s Khalifa wins strong audience response as an Onam mass action family entertainer. The sequel, Khalifa The Legacy, has been officially announced.