ലാൽബിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ Title Announcement on 01-10-2023

0
Lal bijo Movie Title Announcement on 01-10-2023

Title Announcement on 01-10-2023 at 5PM
ഫിലിം ഫോറെസ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമിച്ചു ലാൽബിജോ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് 01-10-2023 ഞായറാഴ്ച വൈകുന്നേരം 5PM നു മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും സാങ്കേതിക പ്രവർത്തരുടേയും സോഷ്യൽമീഡിയ പേജുകളിലൂടെ റിലീസ് ചെയ്യുന്നു

#lalbijo #malayalamfilm #malayalamfilmnews #laestmalayalmfilm #malayalammovie #upcomingmovies #cinemacafe #movies #latestmalayalammovie #upcomingmovies #newmovie #movies #surajvava #lalbijodirector

About Author

Leave a Reply

Your email address will not be published. Required fields are marked *