മാത്യൂ തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന “സുഖമാണോ സുഖമാണ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രം "സുഖമാണോ സുഖമാണ്" ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപിയുടെയും...