സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ്: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി ആവശ്യപ്പെട്ട് കോടതിയിൽ
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടി സാന്ദ്ര തോമസിനെതിരെ ഉയർത്തിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. അഭിഭാഷകൻ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിൽ...