ഫെയർബെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമായ ‘വള’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.
മുഹഷിന്റെ സംവിധാനത്തിൽ ഹർഷദ് തിരക്കഥ രചിച്ചിച്ച ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ, രവീണ രവി, ശീതൾ...