ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജയറാമും കാളിദാസ് ജയറാമും ചേർന്ന് വർഷങ്ങൾക്കു ശേഷം ഒരുമിച്ച ചിത്രം ആശകൾ ആയിരം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. ആശകൾ ആയിരം രണ്ടാം...