ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വേൽസ് ഫിലിം ഇന്റർനാഷണൽ ഔദ്യൊഗികമായി വിജയദശമി ദിനത്തിൽ റിലീസ് ചെയ്തു. ലോകമെമ്പാടുമുള്ള...