എട്ടു വർഷങ്ങൾക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരം ഭാമ, എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു സുമതി വളവ്. ചിത്രത്തിൽ മാളു എന്ന...