ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മറു’ടെ ചിത്രീകരണം പൂര്‍ത്തിയായി: പാക്കപ്പ് ആഘോഷമാക്കി ടീം ഭീഷ്മർ
ചിത്രീകരണം പൂര്‍ത്തിയായത് 42 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ പാലക്കാട് : ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന...