ആശാൻ്റെ ഭാഗമായി മമ്മൂട്ടിയും; ഗംഭീര പ്രേക്ഷക പ്രതികരണം നേടി ജോൺ പോൾ ജോർജ് – ഇന്ദ്രൻസ് ചിത്രം
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത "ആശാൻ" ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ തൻ്റെ ശബ്ദത്തിലൂടെ ഈ ചിത്രത്തിൻ്റെ ഭാഗമായി മാറിയ മെഗാസ്റ്റാർ...