സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ്: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി ആവശ്യപ്പെട്ട് കോടതിയിൽ

0
Sandra Thomas Defamation Case: Ernakulam Court Admits Listin Stephen's ₹2 Crore Suit | Latest Updates

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടി സാന്ദ്ര തോമസിനെതിരെ ഉയർത്തിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. അഭിഭാഷകൻ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ കോടതിയിൽ നൽകിയ അർജിയാണ് ഇത്.

ഇതിനൊപ്പം, എറണാകുളം സബ് കോടതിയിൽ ലിസ്റ്റിൻ സ്റ്റീഫൻ മറ്റൊരു അപകീർത്തി കേസ് ഫയൽ ചെയ്തിട്ടുണ്ട്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ കേസിൽ സാന്ദ്ര തോമസിന് കോടതി സമൻസ് അയച്ചിട്ടുണ്ട്.

Sandra Thomas Defamation Case: Ernakulam Court Admits Listin Stephen’s ₹2 Crore Suit | Latest Updates

Ernakulam CJM court admits defamation case against Sandra Thomas by producer Listin Stephen. Separate ₹2 crore suit filed in Sub Court. Full case details & legal analysis.

About Author

Leave a Reply

Your email address will not be published. Required fields are marked *