സിനിമയോടൊപ്പം ഒപ്പം അവരോടൊപ്പം കൂടി

0
Prathish Shekhar on Film Media Ethics: "Say No to Unprofessional Promotions"

സിനിമാ പ്രൊമോഷൻ പരിപാടികളിൽ അംഗീകൃത മാധ്യമ സുഹൃത്തുക്കൾ കഴിഞ്ഞാൽ ഞാൻ ഈ പറയുന്ന മാധ്യമങ്ങൾക്ക് പ്രാധാന്യം നൽകുന്നു .. നാളിതുവരെ എന്റെ പരിപാടികൾക്ക് അൽപ വസ്ത്രധാരികൾ എന്നുള്ള നിലയിലോ ഇവരോ ഇവരെ പോലെ വേറെ ഏതെങ്കിലും ഓൺലൈൻ ചാനലുകൾക്ക് എതിരെ ഒരു ആർട്ടിസ്റ്റും എന്നോട് കംപ്ലൈന്റ്റ് പറഞ്ഞിട്ടില്ല .. പക്ഷെ ഇതേ ഓൺലൈൻ മാധ്യമങ്ങൾ വരുമ്പോൾ അവർക്കു മുന്നിൽ കെട്ടി ചമക്കപ്പെട്ട രീതിയിൽ ഇറങ്ങാൻ എനിക്ക് പറയേണ്ടി വന്നിട്ടില്ല .. സിനിമയെ സപ്പോർട്ട് ചെയ്ത നിലയിൽ ഈ അടുത്ത കാലത്തു പോലും വിലകൂടിയ സമ്മാനങ്ങൾ നേടിയവരാണ് ഇതിൽ പലരും including നീലക്കുയിൽ .. ഇവരൊക്കെ പരിപാടിക്ക് വരുന്ന പുതുമുഖ താരങ്ങളെ പോലും പ്രൊമോട്ട് ചെയ്യുന്നു . അത് ഒളികാമറ വച്ചിട്ടല്ല ക്യാമറ മൊബൈൽ ആണേൽ പോലും അത് ബുദ്ധിമുട്ടുള്ള ഒരു വ്യക്തിക്ക് കൃത്യമായി പറയാം അരുത് ഞാൻ ഇതിനെതിരെ കംപ്ലൈന്റ്റ് കൊടുക്കുമെന്ന് .. ആവശ്യത്തിന് വിളിക്കുകയും ആരേലും തള്ളിപ്പറയുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ പറയുന്ന ചില കൂട്ടർ തിരിച്ചറിയുക
ഇവർ വച്ചതു ഒളിക്യാമറ അല്ലാ …

 

View this post on Instagram

 

A post shared by Pratheesh Sekhar (@pratheeshsekhar)


As a artist If you dont like these people say No to them or the Publicist
They Wont
പരസ്യത്തിനായി അവരെ ഉപയോഗപ്പെടുത്തി തള്ളിപ്പറയാൻ ഞാൻ ഇല്ലാ .. പല സിനിമാ പരിപാടിയും നല്ല രീതിയിൽ ചെയ്തവരാണ് പലരും .. തെറ്റ് തിരുത്തി സിനിമയെയും കലാകാരന്മാരെയും സ്നേഹിക്കുന്നവരും പലരും ..
എല്ലാരോടും സ്നേഹം ..
ഇവർക്കൊക്കെ മുഖമുണ്ട് .. ആ മുഖം കാണിച്ചു തന്നെയാണ് ഇവർ പുറത്തിറങ്ങുന്നത് .. സമൂഹത്തിനു മുന്നിൽ ഇവരുടെ മീഡിയകളിലൂടെ സിനിമ അറിയുന്നവരുമുണ്ട് .. എല്ലാരും മനുഷ്യരാണ് .. കലാ സ്നേഹികളുമാണ്❤️
സ്നേഹാദരങ്ങളോടെ
പ്രതീഷ് ശേഖർ

Prathish Shekhar on Film Media Ethics: "Say No to Unprofessional Promotions"

Publicist Prathish Shekhar calls for ethical film promotions, criticizes hidden cameras & disrespectful media. Praises ethical outlets like Neelakkuyil. Industry guidelines urged.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed