ഫിലിം ഫെസ്റ്റിവലിൽ A റേറ്റഡ് ചിത്രങ്ങൾക്കായുള്ള തിരക്ക്? ശ്രീകുമാരൻ തമ്പിയുടെ പ്രസ്താവനക്ക് പ്രതികരണം
നൻപകൽ നേരത്തു മയക്കം കാണാൻ ഫെസ്റ്റിവലിൽ രാവിലെ 6 മുതൽ ആളുകൾ കാത്തുനിന്നിരുന്നു .. കാതലിനും സമാനമായ തിരക്ക് ഉണ്ടായിരുന്നു. പ്രദർശിപ്പിച്ച എല്ലാ ഷോയും കാണാൻ കഴിയാതെ ആളുകൾ വലഞ്ഞു. ലൈംഗിക സീനുകൾ കാണാൻ കഷ്ടപ്പെട്ട് IFFK ഫിലിം ഫെസ്റ്റിവലിൽ എത്തേണ്ട ആവശ്യമുണ്ടെന്നു ഞാൻ ഏറെ ആരാധിക്കുന്ന ശ്രീകുമാരൻ തമ്പി സാർ… അക്ഷരാർത്തത്തിൽ സിനിമാ സ്നേഹികളുടെ ഒത്തുകൂടലാണ് ബഹുമാനപ്പെട്ട ശ്രീകുമാരൻ തമ്പി സാർ ഫിലിം ഫെസ്റ്റിവൽസ് .. പാസില്ലാതെയും ആ ആഘോഷം കാണാൻ എത്തുന്നവർ ഒത്തിരിയുണ്ട്. ഇപ്പോഴും ലൈംഗിക ദാരിദ്ര്യം ഉള്ളവർ A പടങ്ങൾ കാണാൻ ഫെസ്റ്റിവലിൽ എത്തുന്നു എന്ന വാക്ക് അങ്ങ് പറഞ്ഞിട്ടില്ല ഞങ്ങൾ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു
സസ്നേഹം
ഫിലിം ഫെസ്റ്റിവലിൽ ഇതുവരെ A പടത്തിനു കേറാത്ത പ്രതിനിധി. ഞാൻ ലാസ്റ്റ് കണ്ട A പടം ഉണ്ണി മുകുന്ദന്റെ മാർക്കോ ഇനി കാണാൻ പോകുന്നത് ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം കൂലി
Debate Erupts Over A-Rated Films at IFFK: Rep Responds to Sri Kumar Thampi’s ‘Sexual Poverty’ Remarks
Amid claims of crowds flocking to IFFK for adult films, a festival regular counters: “People come for cinema, not sexual poverty.” Shares personal viewing history & defends festival culture.