ആശകൾ ആയിരം ഷൂട്ടിംഗ് സെറ്റിൽ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം
വിജയദശമി ദിനമായ ഇന്ന് ലോകവ്യാപകമായി റിലീസ് ആയ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം. റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്...