ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്.

ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്. മലയാള സിനിമയിലും ഇതിനു മുന്നേയും ജാനകി എന്ന പേര് ഉപയോഗിച്ച് സിനിമ വന്നിരുന്നു. 2003ൽ റിലീസ് ചെയ്ത janaki weds sreeram, 2013 ൽ തെലുഗ് ചിത്രം alias janaki, 2018ൽ മലയാള ചിത്രം ജാനകി, 2023ൽ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോർമ്മ വരുന്ന അതിൽ ചിലതു മാത്രം .. ഈ പേരുകളിൽ ഒന്നും ജാനകിയുടെ ആ പേരിനു കത്രിക വച്ചിട്ടില്ല, പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ട ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്ക് കേരള സ്റ്റേറ്റിനും ജനങ്ങൾക്കും ഭരണാധികാരികൾക്കും ഇല്ലാത്ത ആകുലത സെൻസർ ബോർഡിന് എന്താണെന്നു മനസ്സിലാകുന്നില്ല .. ഒരു ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക .. കേരളത്തിലെ സിനിമാ പ്രവർത്തകർ, സിനിമാ ആവിഷ്കാര സ്വതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരത്തിനൊപ്പം .. ഈ ജാനകിക്കു അതെ പേരിൽ റിലീസ് നൽകുക . സിനിമക്ക് നീതി നൽകുക ..
എന്നും സിനിമയോടൊപ്പം
പ്രതീഷ് ശേഖർ
Janaki vs State of Kerala: Creative Freedom in Indian Cinema Faces Censorship Hurdle
While the name “Janaki” has been used in several Indian films before, the new film Janaki vs State of Kerala faces unexpected censorship issues. Film supporters urge respect for creative freedom and demand justice for the film’s release.
View this post on Instagram
ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്.സിനിമാ മേഖലയ്ക്ക് നീതി വേണം. ജാനകിക്ക് അതേ പേരിൽ റിലീസ് നൽകുക. ️#JanakiVsStateOfKerala #CreativeFreedom #CinemaIsVoice #CensorshipControversy #MalayalamCinema #JanakiMovie #SupportCinemaFreedom pic.twitter.com/f4HyCH5wE8
— CinemaCafe™ Media (@cinemacafemedia) June 28, 2025