ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ...
Year: 2025
തീരൻ അധികാരം ഒൻഡ്രു, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയും സംവിധായകൻ തമിഴ് (തനക്കാരൻ ഫെയിം) ഒരുമിക്കുന്ന ബിഗ്...
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “വേറെ ഒരു കേസ്” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ പ്രത്യേകതകൾ...
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി മലയാള സിനിമാ...
ഭയം, ഭക്തി, ബഹുമാനം: ‘ഭ ഭ ബ’യുടെ ടീസർ പുറത്തിറങ്ങി! ദിലീപ്, വിനീതും ധ്യാനും ഒന്നിക്കുന്ന ഭേദപ്പെട്ടൊരു വിഷുവിന് നീളുന്ന പ്രോമിസ് ‘ഭയം,...
മലയാളത്തിലെ ഏറ്റവും വലിയ മ്യൂസിക് ആൽബം ആകാൻ ഗാങ് ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.ഷൈൻ ടോം ചാക്കോയെ നായകനാക്കി കമലിന്റെ സഹ...
കൊച്ചി: സംവിധായകൻ അഭിലാഷ് പിള്ളയെ ഒരു പ്രമുഖ നിരൂപകൻ ‘കൊട്ടിയൂർ ഫെയിം’ എന്ന് വിശേഷിപ്പിച്ചതിനെതിരെ PRO പ്രതീഷ് ശേഖർ ശക്തമായി മറുപടി നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതീഷ്...
സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കിയ ചിത്രം “ഫീനിക്സ്” പ്രേക്ഷകരിലേക്കെത്തുകയാണ്. ഇപ്പോൾ സാക്ഷാൽ ദളപതി വിജയ് ഫീനിക്സ് കണ്ട ശേഷം അനൽ...
കാൻ പുരസ്കാര ജേതാവായ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ ” എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂൺ നായകനാകുന്ന...
ലുക്ക്മാൻ അവറനും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളചിത്രം “ബോംബെ പോസിറ്റീവ്” അതിന്റെ സംഗീത പ്രകാശനം (Audio Launch) ചടങ്ങിലൂടെ വാർത്താവാഹകമാവുകയാണ്....